Saturday, April 5, 2014

കൂട്

ആറ്റുനോറ്റവനൊരു കൂടുണ്ടാക്കി
കൂടില്ലാകൂട്ടുകാർ കൂടെയെത്തി
അവന്റെ കൂടവരുടേതായ് മാറി
അവരുടെ കൂട്ടിലവനൊറ്റക്കായി
അവരുടെ കൂട്‌വിട്ട് വീണ്ടും
മറ്റൊരുകൂടിനായ് യാത്രയായി

16 comments:

  1. ആരുടെ കൂടിന്റെ കാര്യമാ.??

    ReplyDelete
  2. പഴയ കൂടാ അജിത്തേട്ടാ...
    ഇപ്പോ അവനും ഇണക്കിളിയുമായി ചെറിയകൂടുണ്ടാക്കി സസുഖം വാഴുന്നു...!!!

    ReplyDelete
  3. അണുകുടുംബങ്ങളുടെ കഥതന്നെ.....
    ആശംസകള്‍

    ReplyDelete
  4. നല്ല കവിത


    ശുഭാശംസകൾ....


    ReplyDelete
  5. കൊള്ളാമല്ലോ കൂട്

    ReplyDelete
  6. പഴേ ഒട്ടകത്തിന്റെ കാര്യം പോലായോ

    ReplyDelete
  7. കൂട് നഷ്ടപ്പെടുന്നവര്‍.......നന്നായി..... ആശംസകൾ.......

    ReplyDelete