Saturday, April 5, 2014

കൂട്

ആറ്റുനോറ്റവനൊരു കൂടുണ്ടാക്കി
കൂടില്ലാകൂട്ടുകാർ കൂടെയെത്തി
അവന്റെ കൂടവരുടേതായ് മാറി
അവരുടെ കൂട്ടിലവനൊറ്റക്കായി
അവരുടെ കൂട്‌വിട്ട് വീണ്ടും
മറ്റൊരുകൂടിനായ് യാത്രയായി